രക്ഷ പ്രാപിക്കുക Salvation
ദൂതൻ അവരോട് : ഭയപ്പെടേണ്ടാ; സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു .
----------ലൂക്കോസ് 2 :10
And the angel said unto them, Fear not: for, behold, I bring you good tidings of great joy, which shall be to all people.For unto you is born this day in the city of David a Saviour, which is Christ the Lord.
----------Luke 2 :10-11
ക്രിസ്തു ജനിക്കുന്നതിനു ഏകദേശം 700 വർഷങ്ങൾക്കു മുമ്പു യെശയ്യാ പ്രവാചകനിലൂടെ നൽകിയ പ്രവചനം
കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനുവേൽ (ദൈവം നമ്മോട് കൂടെ) എന്നു പേർ വിളിക്കും.
-----------യെശ 7 :14
The prophecy made by prophet Isaiah 700 years before the birth of Jesus Christ
Therefore the Lord himself shall give you a sign; Behold, a virgin shall conceive, and bear a son, and shall call his name Immanuel.
-----------Isaiah 7 :14
----------യെശ 9 : 6
For unto us a child is born, unto us a son is given: and the government shall be upon his shoulder: and his name shall be called Wonderful, Counsellor, The mighty God, The everlasting Father, The Prince of Peace
-----------Isaiah 9 :6
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;നാം ഓരോരുത്തരും താന്താൻ്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവൻ്റെ മേൽ ചുമത്തി. അവൻ തൻ്റെ പ്രാണനെ മരണത്തിനു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇട നിന്നു൦ കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നെ.
All we like sheep have gone astray; we have turned every one to his own way; and the LORD hath laid on him the iniquity of us all.He hath poured out his soul unto death: and he was numbered with the transgressors; and he bare the sin of many, and made intercession for the transgressors.
---------- Isaiah 53 : 6,12
----------അപ്പൊ. പ്ര. 4 :12
Neither is there salvation in any other: for there is none other name under heaven given among men, whereby we must be saved.
------------Acts 4 :12
"ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാ ദിവസം"
----------2 കൊരി 6 :2
Listen! This is the hour to receive God’s favor; today is the day to be saved!
---------2 Corinthians 6:2 (GNT)
---------1 തിമൊഥെ 1 : 15
This is a faithful saying, and worthy of all acceptation, that Christ Jesus came into the world to save sinners.
---------1 Timothy 1 : 15
------------ വെളിപ്പാട് 3 :20
Behold, I stand at the door, and knock: if any man hear my voice, and open the door, I will come in to him, and will sup with him, and he with me.
-----------Revelation 3:20
Beloved, Our resurrected Lord Jesus Christ knock out of our hearts to give us eternal life and freedom from sin. What ever may be our problems, even if it is sin, sickness,curse, soreness or abandoned by all.........!!! The Lord Jesus Christ says: " Come unto me, all ye that labour and are heavy laden, and I will give you rest".
"പാപത്തിൻ്റെ ശമ്പളം മരണമത്രേ" എന്നു വചനം പറയുന്നു. അങ്ങനെയെങ്കിൽ പാപത്തിൻ്റെ ശിക്ഷയായി മരണവിധി കാത്തുകിടക്കുന്ന നമ്മോടും യേശു പറയുന്നു: മകനേ / മകളേ നിൻ്റെ പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ നിനക്കു വേണ്ടി മരിച്ചുയർത്തെഴുന്നേറ്റിരിക്കുന്നു.
Bible says: For the wages of sin is death". If so, to us, awaiting death for the punishment of sin, Jesus says: dear son/daughter, I suffered the punishment for your sins and overcome the death through the victory of calvery.
ആകയാൽ നിങ്ങളുടെ പാപങ്ങൾ ദൈവത്തോട് സ്വയം ഏറ്റുപറയുക. വചനം ഇങ്ങനെ പറയുന്നു:"യേശുവിനെ കർത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും "
-----------റോമർ 10 :9
So, Confess your sins to God. Bible says:"That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved."
-----------Romans10 :9
പ്രാർത്ഥന Prayer
സ്വർഗസ്‌ഥനായ ദൈവമേ, ഞാൻ പാപിയാണെന്നു ഏറ്റുപറയുന്നു. ഞാൻ വളരെ പാപങ്ങളും തെറ്റുകളും ചെയ്തുപോയിട്ടുണ്ട്. എൻ്റെ ഈ അവസ്‌ഥയ്ക്കു മാറ്റം വരുത്തുവാൻ അങ്ങേയ്ക്കു കഴിയും. എന്നെ സഹായിക്കണമേ. എൻ്റെ പാപങ്ങൾക്കു വേണ്ടി അങ്ങയുടെ പുത്രനായ യേശു കുരിശിൽ മരിച്ചു എന്നു ഞാൻ വിശ്വസിക്കുന്നു. ആകയാൽ എൻ്റെ സകല പാപങ്ങളും അശുദ്ധികളും നീക്കി എന്നെ ശുദ്ധീകരിക്കേണമേ. എൻ്റെ ജീവിതകാലമെല്ലാം ഞാൻ അങ്ങേയ്ക്കായ് ജീവിക്കും. യേശുവിൻ്റെ നാമത്തിൽ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ . ആമേൻ .
God in Heaven, I confess that I am a sinner. I have done many mistakes and sins in my life. You can change my situations. Help me please. I believe that Jesus, the Son of God died on the cross for my sins. Therefore, purge me from all my sins and impurities. I devote my entire life for you. In Jesus name, Amen.
No comments:
Post a Comment